Tuesday, 31 December 2013

SIO ആലപ്പുഴ ജില്ലക്ക്‌ പുതിയ നേതൃത്വം...

                   

         പ്രസിഡന്റ്‌ : ഷെഹിൻ ശിഹാബ് 
         സെക്രട്ടറി : ഫാജിദ് ഇഖ്‌ബാൽ   
         ജോയിന്റ് സെക്രട്ടറിമാര് :
                   
                    യാസിര് തുണ്ടിൽ (കാമ്പസ് )
                    ഫുആദ് എ.ആർ (പി.ആർ) *
                    നസീഫ് (എച്ച് .എസ് & എച്ച് .എസ്.എസ് ) 
                    സജി ഫാസിൽ (ഓര്ഗനൈസ്)



Thursday, 1 March 2012

SIO സ്പോര്‍ട്സ് മീറ്റ്‌



സ്പോര്‍ട്സ് മീറ്റ്‌
sio കേരള സോണ്‍ അതിന്റെ മേമ്ബെരന്മാര്‍ക്കും , പ്രവര്തകര്കും ,അനുഭാവികല്‍ക്കുമായി സ്പോര്‍ട്സ് മീറ്റ്‌ സങ്കടിപ്പിക്കുന്നു .ഓട്ടം(100,200,400,800,1500 മീറ്റര്‍ ) ,ലോങ്ങ്‌ ജമ്പ് ,ഹൈ ജമ്പ് ,ഡിസ്ക് ,ജാവലിന്‍  ,പഞ്ച ഗുസ്തി ,ബാട്മിന്റോന്‍ (ഡബിള്‍& സിംഗിള്‍   ) , വോളി ബോള്‍ ,ഫുട് ബോള്‍ ,ക്രിക്കറ്റ്‌ തുടങ്ങിയ ഇനങ്ങിളില്‍ ആണ് മത്സരം .

Saturday, 25 February 2012

Welfare party convention


Area convention March 4 sunday 4p.m @ moonson hall kayamkulam (Near municipality).Will be Inagurated by PARTY Alappuzha Dist. president Mohan C mavelikara.Pls participate......

ലോഗോ നിര്‍മാണ മത്സരം


sio  കേരള സോണ്‍ സംഗടിപ്പിക്കുന്ന സ്പോര്‍ട്സ്  മീടിനുള്ള  ലോഗോനിര്‍മാണമത്സരത്തിലീക് ലോഗോകള്‍ ക്ഷണിക്കിന്നു.നിര്‍ദ്ധിഷ്ട
ലോഗോകള്‍ മാര്‍ച്ച്‌ 20  നു മുന്പായി sports@siokerala.org എന്ന വിലാസത്തിലേക്ക് അയക്കുക .  

msm കോളേജ് sio യൂനിറ്റ് 2012 ലേക്കുള്ള ഭാരവാഹികള്‍

  msm  കോളേജ്  sio  യൂനിറ്റ് 2012 മീഖ്‌ആതിലെക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു .പ്രസിഡന്റായി ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥി സഹോദരന്‍ മുബാറക് എസ്.എ യും സെക്രടറി ആയി   ബി .എസ് .സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി സഹോദരി നദിയ ബഷീറും ആണുള്ളത് . 

Monday, 20 February 2012

PR workshop @ mythri bhavan

എസ് .ഐ .ഒ ജില്ലാ  സമിതി സംഖടിപ്പിച്ച PR  വര്‍ക്ക്‌ഷോപ്പ്  മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ യു.ഷൈജു ഉത്ഖാടനം ചെയ്തു .ജില്ല സെക്രട്ടറി സുഹൈല്‍ , അംജദ് അലി , സിനാന്‍ , യാസിര്‍ എം ഷാ ,ജുനൈദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

ജില്ല ത൪ബിയത് ക്യാമ്പ്‌ സമാപിച്ചു .....

effective leadership training

ഒന്നര ദിവസം നീണ്ടുനിന്ന ജില്ല ത൪ബിയത് ക്യാമ്പ്‌ സമാപിച്ചു. വിവിധ സെഷനുകളിലായി പരിശീലനവും ചര്‍ച്ചകളും നടന്നു.എം.ഐ അബ്ദുല്‍ അസീസ്‌ ,എച് .ഷഹീര്‍ മൌലവി ,എസ്.എ റഷീദ് മദീനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി .